ഹരിപ്പാട്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് കോടതി റിട്ട ബഞ്ച് ക്ലാർക്കും ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയുമായിരുന്ന കരുവാറ്റ നാരായണവിലാസം തോപ്പിൽ ബി.പ്രസാദിന്റെ ഭാര്യ സന്ധ്യ (52)യാണ് മരിച്ചത്.