ഹരിപ്പാട്: കാർത്തികപ്പള്ളി നാണമ്പാട്ട് അബ്ദുൾ റഹിം (85) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് കാർത്തികപ്പള്ളി ജുമാ മസ്ജിദിൽ. ഭാര്യ: നസീമ , മക്കൾ: മുഹമ്മദ് റനീഷ് , മുഹമ്മദ് ജാനിഷ് ,ഐഷാ രജ്ഞി , മരുമക്കൾ: സൽമ്മ റനീഷ് , ജാസ്മിൻ ജാനിഷ് , ഷിയാസ് അലിക്കുഞ്ഞ്.