കുട്ടനാട്: കുട്ടമംഗലം കുപ്പിശ്ശേരിച്ചിറ ഷിബു(51) നിര്യാതനായി. ഭാര്യ: മായ. മക്കൾ: മനീഷ, പരേതയായ മാതു . മരുമകൻ: പ്രശാന്ത്. സഞ്ചയനം 23ന് രാവിലെ 10.30ന്