ചേപ്പാട്: ഏവൂർ വടക്ക് ചേരിയിൽ കിഴക്കതിൽ രഘുനാഥപിള്ള (62) നിര്യാതനായി. ഭാര്യ: ഗീത മക്കൾ: ജ്യോതി ,ജിതി മരുമക്കൾ: രാഗേഷ് സജിത്ത് . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്