കറ്റാനം: ഇലിപ്പക്കുളം മണ്ണാമ്പറമ്പിൽ ഹിജാസ് മൻസിൽ താഹാ കുഞ്ഞ് (76,റിട്ട.മിലിട്ടറി എൻജിനീയർ )നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: ഷഹനാസ് ( പൂനെ), ഷഹാന (ലണ്ടൻ). മരുമക്കൾ: ഷൈജു (ലണ്ടൻ), ഷിഫ ( പൂനെ).