കരുനാഗപ്പള്ളി: പ്രമുഖ പത്ര ഏജന്റും ക്ലാപ്പന പഞ്ചായത്ത് ജീവനക്കാരനുമായ അയണിവേലിക്കുളങ്ങര തെക്ക് അയ്യപ്പശേരിൽ (പത്രനിവാസ്) എൻ. മുരളീധരൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ക്ലാപ്പന കണ്ടത്തിൽ തറയിൽ രമണി. മക്കൾ: ആകാശ്, ആദർശ്.