chinnamma

മുതുകുളം :മാന്നാർ വടക്കേഉഴത്തിൽ പരേതനായ ജോർജ് ചാക്കോയുടെ ഭാര്യ ചിന്നമ്മ ജോർജ് (90)നിര്യാതയായി. സംസ്കാരം ഇന്ന് മാന്നാറിൽ. മക്കൾ:ഡേവിഡ്, ലീലാമ്മ, കരുണ, ലാലമ്മ, ലിസി, ലില്ലി, സജി, ലിജി