ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 17-ാം വാർഡ് കോമത്തു വെളിയിൽ സഹദേവന്റെ ഭാര്യ ഭാമിനി(70) നിര്യാതയായി. മക്കൾ: ലേഖ, ബിജിമോൾ . മരുമക്കൾ: ഉദയപ്പൻ, ഉദയൻ. സഞ്ചയം 27 ന് രാവിലെ 10.20 ന്