ആലപ്പുഴ: ഗാനരചയിതാവ് എസ്.രമേശൻ നായരുടെ മരണത്തിൽ എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽപടിഞ്ഞാറ് 3676 ശാഖായോഗം മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ ശാഖ പ്രസിഡന്റ് ധർമ്മരാജൻ, സെക്രട്ടറി പി.കെ.അജികുമാർ, കമ്മിറ്റി അംഗം പി.കെ.സോമൻ എന്നിവർ സംസാരിച്ചു.