radhamma

കായംകുളം.കരീലക്കുളങ്ങര മലമേൽഭാഗം തോട്ടത്തിൽ പരേതനായ ഇ.വി. വാസുദേവന്റെ ഭാര്യ രാധമ്മ (87) നിര്യാതയായി. മക്കൾ : കേരളശ്രീ, ലാരിസ, ഇ.വി. ദിലീപ് കുമാർ, പരേതനായ ഇ.വി. അജിത് കുമാർ. മരുമക്കൾ : കെ. രാജൻ, ജയശ്രീ ദിലീപ്, അനില അജിത്, പരേതനായ ദശപുത്രൻ.