മാവേലിക്കര: കുന്നം മഠത്തിപ്പറമ്പിൽ പരേതരായ എം.സി ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകൾ എലിസബെത്ത് ജോസഫ് (മോളി- 71) നിര്യാതയായി. സഹോദരങ്ങൾ: മേരിക്കുട്ടി ജോസഫ്, പരേതരായ സൂസൻ ജോസഫ്, വർഗീസ് ജോസഫ്.