അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് കനാഞ്ഞിലിക്കൽ വീട്ടിൽ താജുദ്ദീൻ (റാഷി 51) നിര്യാതനായി.ഭാര്യ: ഷംല. മക്കൾ: ഷാഹിന, ഷബാന, ഷാഹിദ്.