അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് സുതാര്യ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി.മക്കൾ: നിഷ, സിനി, ബിനു. മരുമക്കൾ: ആനന്ദൻ, ഷാലിൻ, വിദ്യ.