അരൂർ: അരൂർ പഞ്ചായത്ത് 19-ാം വാർഡ് അമ്മനേഴം പൗർണ്ണമിയിൽ ശിവദാസൻ ശാന്തി (59) നിര്യാതനായി . സംസ്കാരം ഇന്ന് അരൂർ പൊതു ശ്മശാനത്തിൽ. ഭാര്യ: ഓമന,മക്കൾ: ബിബിൻ,വിനിത.മരുമക്കൾ: ശ്യാമ,നിഖിൽ.