ആലപ്പുഴ : കിടങ്ങാംപറമ്പ് വാർഡിൽ (പഴയ സനാതനം) അജയ് നിവാസിൽ (ആശാരിശേരിൽ, എസ്.ആർ.എ, 98) പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് . മക്കൾ :രാധാമണിയമ്മ, ശിവശങ്കരൻ നായർ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രമാദേവി. മരുമക്കൾ : പരേതനായ മോഹനൻകുട്ടി, പരേതയായ സിന്ധുകുമാരി, സുനിതകുമാരി, അജിത, ബാലചന്ദ്ര പണിക്കർ