kalyani

പൂച്ചാക്കൽ: പള്ളിപ്പുറം 14-ാം വാർഡ് കാരക്കൊണ്ട് കടവിൽ വീട്ടിൽ കല്യാണി (90) നിര്യാതയായി.മക്കൾ: വത്സല, ഉദയപ്പൻ, വാസന്തി. മരുമക്കൾ: പരേതനായ ടി.പി.ചെല്ലപ്പൻ, നിർമ്മല, സതീശൻ.