ആലപ്പുഴ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം - ജനകീയ മത്സ്യകൃഷി പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഫോൺ: 0477 2252814, 0477 2251103.