gcj
കാർത്തികപള്ളി യൂണിയനലിലെ 1120 നമ്പർ മഹാദേവികാട് ശാഖയിൽ ഗുരുകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയനലിലെ 1120-ാം നമ്പർ മഹാദേവികാട് ശാഖയിൽ ഗുരുകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സി.ബെൻസിലാൽ, സെക്രട്ടറി ടി​.കെ.ബാബുരാജ്, കമ്മിറ്റി അംഗങ്ങളായ എൽ. സുരേഷ്, സുരേഷ്ബാബു, കെ.റോയി, ജിജിമോൻ എന്നിവർ പങ്കെടുത്തു.