അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട ജങ്ഷന് സമീപം സൂര്യജ്യോതിസിൽ എൻ .പി. വിദ്യാനന്ദന്റെ (സി.പി .എം പുന്നപ്ര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി) ഭാര്യ ഉമ (68) നിര്യാതയായി. റിട്ട. ഹോംകോ ഉദ്യോഗസ്ഥയാണ്. മക്കൾ: സ്മിത, ബിബി വിദ്യാനന്ദൻ (സി.പി. എം പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി അംഗം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: വിനോദ്, പ്രിയങ്ക.