പൂച്ചാക്കൽ: പാണാവള്ളി വടക്കേടത്ത് ദേവസ്വം ട്രസ്റ്റിലെ മുതിർന്ന അംഗം ഏഴാം വാർഡ് നടുവിലെ പുത്തൻവീട്ടിൽ (ശിവകൃപ) പങ്കജാക്ഷിയമ്മ (91) നിര്യാതയായി.മക്കൾ: പരേതനായ രാമചന്ദ്രൻ നായർ, രത്നമ്മ, പരേതനായ സുകുമാരൻ നായർ, സതി. മരുമക്കൾ: ഗിരിജ, രാമചന്ദ്രൻ ,ഇന്ദിര, അരവിന്ദാക്ഷൻ.