കായംകുളം : പുതിയവിള വേലൻപറമ്പിൽ പരേതനായ വി.കെ. ഗോവിന്ദന്റെ മകൾ സി. ഭവാനി (67) നിര്യാതയായി. മാതാവ്: എം. ചിന്നമ്മ. സഹോദരങ്ങൾ: അപ്പുക്കുട്ടൻ (റിട്ട.ജില്ലാ സഹകരണബാങ്ക് ), ഉത്തമൻ (എക്സിക്യൂട്ടീവ് എൻജിനിയർ പി.എം.ജി.എസ്.വൈ കോഴിക്കോട് ), വിജയകുമാർ (അദ്ധ്യാപകൻ ), സരസമ്മ, രാധാമണി
സഞ്ചയനം : ശനിയാഴ്ച രാവിലെ 7.30ന്