കരുവാറ്റ : കരുവാറ്റ വരിക്കോലിൽ തെക്കതിൽ സരസ്വതിയമ്മ (92) നിര്യാതയായി. സഞ്ചയനം 27ന്. മക്കൾ: മുരളിധരൻ നായർ, ജയശ്രീ. മരുമക്കൾ : ശ്രീദേവിയമ്മ, ശിവശങ്കര കുറുപ്പ്