ആലപ്പുഴ : സമശ്രീമിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പലവ്യഞ്ജനന കിറ്റു വിതരണം സംസ്ഥാന പ്രസിഡന്റ് സുവർണ്ണ കുമാരി ഉദ്ഘാടനം ചെയ്തു. ചാമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ, വാർഡ് മെമ്പർ വിനോദ് , സംസ്ഥാന ജോയിന്റ് സെക്രട്ടറി സിന്ധു, സംസ്ഥാന ട്രഷറർ ബീന ശശി,എന്നിവർ പങ്കെടുത്തു.