a

മാവേലിക്കര: ചുനക്കര വടക്ക് ചിറയ്ക്കൽ കിഴക്കതിൽ പരേതനായ കേശവന്റെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: മണിയൻ, വിജയൻ, രഘു (സി.പി.എം തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം), ഓമനക്കുട്ടൻ. മരുമക്കൾ: രത്നമ്മ, സുഭദ്ര, മോളി, ഗീത. സഞ്ചയനം 27ന് രാവിലെ 8ന്.