പൂച്ചാക്കൽ: പാണാവള്ളി 12-ാം വാർഡ് പൂണിത്തുറ വീട്ടിൽ പ്രകാശൻ ( 54) നിര്യാതനായി.ഭാര്യ: വിനോദിനി. മക്കൾ: നവീൻ, നയന .മരുമക്കൾ: അഞ്ജന, സനീഷ്.