obit

ചേർത്തല: ചേർത്തലയിലെ ആധാരം എഴുത്തുകാരൻ ജി. വേണുക്കുട്ടന്റെ ഭാര്യ തണ്ണീർമുക്കം പഞ്ചായത്ത് ഒമ്പതാം വാർഡ് വാരണം ദീപാനിവാസിൽ എം.കെ.സുലഭ(72) നിര്യാതയായി.തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിലെ റിട്ട. സംഗീത അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഡി.ബി.ബൽറാം, രാജേഷ്(എൻജീനിയർ),അഡ്വ. ദീപാറാണി(ചേർത്തല കോടതി),വി. അഖിൽ(എൻജീനിയർ). മരുമക്കൾ: മായ ബൽറാം, ശുഭ, പരേതനായ ഡോ. മനേഷ്, അക്ഷര പ്രതാപൻ.