ചേർത്തല: പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ചേർത്തല ഗേൾസ് ഹൈസ്കൂൾ-കുപ്പിക്കവല വരെയുള്ള റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി ചേർത്തല റോഡ്സ് സബ്ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു.