അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കറുകപ്പറമ്പിൽ പരേതനായ കെ.എൽ.ജോസഫിന്റെ ഭാര്യ ബ്രിജിത്ത ജോസഫ് (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി ജോസഫ് (ഇറ്റലി), കെ.ജെ .ജോൺ,കെ.ജെ.ജോബ് (കെ.എസ്. ഇ.ബി ഓവർസിയർ മങ്കൊമ്പ്). മരുമക്കൾ: തങ്കമ്മ ജോൺ, ഷേർളി ജോബ്.