ചമ്പക്കുളം : മാങ്കുളത്തിൽ പരേതനായ ഗംഗാധരപ്പണിക്കരുടെ മകൻ മുരളീധരൻ നായർ (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് . ഭാര്യ : രാധാമണി. മക്കൾ : അഖിൽ മുരളി, മേഘ മുരളി