kit
സി.പി.എം, ഡി.വൈ.എഫ്.ഐ ഉളവയ്പ് കമ്മറ്റികളുടെ നേതൃത്വത്തിൽ നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ നിർവഹിക്കുന്നു

പൂച്ചാക്കൽ : സി.പി.എം, ഡി.വൈ.എഫ്.ഐ ഉളവയ്പ് കമ്മറ്റികളുടെ നേതൃത്വത്തിൽ നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം സി.പി.എം ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ നിർവഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.സി. ബാബുരാജ്‌, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, ഏരിയ ജോയിന്റ് സെക്രട്ടറി ജി.ധനേഷ് കുമാർ, മേഖല സെക്രട്ടറി ജെ.സത്താർ, സറിൻ പി.രാജ്, പി.കെ.ശശിധരൻ, എസ്. സുരാജ്, പി.എ. ടോമി, വിനീഷ്, അഖിൽ ജനാർദ്ദനൻ, അനന്തു ബാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.