thankappan

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് കന്നേപ്പറമ്പ് വീട്ടിൽ തങ്കപ്പൻ (74) കുഴഞ്ഞു വീണു മരിച്ചു. ഭാര്യ: ചെല്ലമ്മ. മക്കൾ: ഷീബ, ബാബു, പരേതനായ സുധീർ. മരുമക്കൾ: മനോഹരൻ ,ഷൈല, അജിത.