saju

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 12 -ാം വാർഡ് പാർവതി മന്ദിരത്തിൽ പരേതനായ ഗോപാലന്റെ മകൻ പി.ജി. സാജു (57) നിര്യാതനായി. ഭാര്യ: ലതിക. മകൾ: പാർവതി.