ആലപ്പുഴ : സനാതനപുരം ജഗ്രിയാ പറമ്പ് വീട്ടിൽ പരേതനായ കേശവന്റെ മകൻ ശശിലാൽ (58) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സരിത (കുവൈറ്റ്), സജിത് ലാൽ (ഇറ്റലി). മരുമക്കൾ: സഞ്ജിത് ബാബു (കുവൈറ്റ്), ജോഷ്മി (ഇറ്റലി).