മാവേലിക്കര: മരംകൊള്ള കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഇന്ന് രാവിലെ 10ന് കരിപ്പുഴ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തുമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അറിയിച്ചു.