mary-george

ഹരിപ്പാട് : മംഗലശ്ശേരിൽ ബംഗ്ലാവിൽ പരേതനായ എ. ജോർജിന്റെ ഭാര്യ മേരി ജോർജ് (89) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബറ്റ്‌സി, ഡെയ്സി, റോയ്. മരുമക്കൾ; പ്രശാന്ത്, സാബു ഷീബ.