ramankery-bank
രാമങ്കരി എൻ. എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ കട്ടികൾക്ക് ബാങ്ക് പ്രസിഡന്റ് ജോബി തോമസ് പഠനോപകരണങ്ങൾ നൽകുന്നു

കുട്ടനാട്: രാമങ്കരി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ രാമങ്കരി എൻ. എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോബി തോമസ് ഉദ്ഘാടനം ചെയ്തു. രാമങ്കരി എൻ.എസ്.എസ്.എച്ച്.എസി ലെ അധ്യാപികമാരായ ലേഖ, സരിത, ബോർഡ് മെമ്പർമാരായ എൻ. നീലകണ്ഠപ്പിള്ള, പി.ജി. അശോക് കുമാർ, പി.സി. ജയചന്ദ്രകുമാർ, എന്നിവർ സംസാരിച്ചു.