പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് പുലത്തറവെളി വീട്ടിൽ കുത്തുമോന്റെയും ലൈലയുടേയും മകൻ അർജുൻ (ജിത്തു.25) നിര്യാതനായി. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ .സഹോദരി: അലീന.