പറയകാട്: കുത്തിയതോട് പഞ്ചായത്ത് 12 -ാം വാർഡ് തുറവൂർ വടക്കേമഠത്തിൽ ബാലദണ്ഡപാണി ചെട്ടിയാർ (75) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11-ന്. ഭാര്യ: പാർവതി അമ്മാൾ.മക്കൾ: വിശാല ലക്ഷ്മി, രേണുകാദേവി, രാജലക്ഷ്മി, സ്വാമിനാഥൻ (സി.പി.എം.പഴുക്കാട്ട് ബ്രാഞ്ച് കമ്മിറ്റി അംഗം ).മരുമക്കൾ: ശക്തിവേൽ, മണികണ്ഠൻ, കൃഷ്ണകുമാർ ,സ്വർണ്ണലത .