obit

ചേർത്തല : വെച്ചൂർ എൻ.എസ്.എസ്. എച്ച്.എസ് റിട്ട.അദ്ധ്യാപകൻ കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പാട്ടത്തിൽ കൊച്ചു മഠം ശ്രീരംഗത്തിൽ മാധവ കൈമളിന്റെ ഭാര്യ ഭാഗീരഥി കുഞ്ഞമ്മ (86) നിര്യാതയായി. തങ്കി സെന്റ്‌ജോർജ്ജ് എച്ച്.എസ്. റിട്ട.പ്രഥമ അദ്ധ്യാപികയായി​രുന്നു. മക്കൾ : സുനിൽകൈമൾ (ചൈന ), ജയശ്രീ വല്ലഭൻ. മരുമക്കൾ: അമൃത കൈമൾ ( ചൈന ), ശ്രീവല്ലഭൻ (എൽ.എം.ബി ബേക്കേഴ്‌സ് തിരുവനന്തപുരം )