ചേർത്തല : പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് ആറാട്ടുവഴി ബീച്ച് കമ്പക്കാരൻ കൂട്ടുങ്കൽ വീട്ടിൽ പരേതനായ ഈശിയുടെ ഭാര്യ ബ്ലമേന (99)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ
10 ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ഇ.ജേയ്ക്കബ്ബ് (റിട്ട.ക്ലാർക്ക്, തങ്കി സെന്റ് ജോർജ്ജ് എച്ച്.എസ് ), ആലീസ്, കെ.ഇ.വക്കച്ചൻ,കെ. ഇ.ബോബ്, കെ.ഇ.ബാബു, റീത്താമ്മ,പരേതയായ ബേബി. മരുമക്കൾ : ട്രീസ (റിട്ട.അദ്ധ്യാപിക, സെന്റ് ജോർജ് എച്ച്.എസ്, തങ്കി ), ജേക്കബ് കടവുങ്കൽ,ജോർജ്ജ് , മേരി , മിനി ( അദ്ധ്യാപിക,സാന്താക്രൂസ് ഹയർ സെക്കൻഡറി സ്കൂൾ ഫോർട്ട് കൊച്ചി, ജെസി,ആന്റണി.