ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കപ്പക്കട സി.എം.എസ് കോമ്പൗണ്ടിൽ ജോസ് (84) നിര്യാതനായി.ഭാര്യ: ഏലിയാമ്മ. മക്കൾ: ലിസിമോൾ, ലീന. മരുമക്കൾ: ബൈജു, ജോയി.