babu

ആലപ്പുഴ: അവലൂക്കുന്നു വാർഡ് കമ്പിയിൽ കെ.ബാബു (66-രുചി ദോശമാവ് ഉടമ) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:ചന്ദ്രിക മക്കൾ: കൃഷ്ണ കുമാർ, ഉണ്ണി .സഞ്ചയനം 27 ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.