hamsa

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പാണാവള്ളി പതിനഞ്ചാം വാർഡ് ഉരുവങ്കുളത്ത് വെളി വീട്ടിൽ ഹംസ (59) മരിച്ചു. ലോട്ടറി ഏജന്റായിരുന്നു. ഭാര്യ: സാജിത . മക്കൾ: സജീർ, സജിന .മരുമകൻ: ഫൈസൽ