kunjamma

വെട്ടിക്കോട് : റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ ചെങ്കിലാത്ത് തറയിൽ പരേതനായ സി.ജെ.ജോർജിന്റെ ഭാര്യ കുഞ്ഞമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: ജോസ്, ഡാനിയേൽ, ജോളി, സോഫി, സാബു, സാജു. മരുമക്കൾ: കുഞ്ഞുകുട്ടി ചാക്കോ, സണ്ണി, പൊന്നമ്മ, സൈമ, ലിന്റ, ബിന്ദു.