തുറവൂർ:എസ്.എൻ.ഡി.പി.യോഗം വളമംഗലം കാടാതുരുത്ത് 537-ാം നമ്പർ ശാഖയുടെ കീഴിലുള്ള മൂന്നാം നമ്പർ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വീട്ടിലെത്തിച്ചു നൽകി. യൂണിറ്റ് കൺവീനർ സനീഷ, ജോയിന്റ് കൺവീനർ സജിത, ഗംഗ തുടങ്ങിയവർ നേതൃത്വം നൽകി