jg

ഹരിപ്പാട്: കുമാരപുരം എരിക്കാവ് ആക്കാട്ടു തറയിൽ പരേതനായ ശ്രീധരൻപിള്ളയുടെ മകൻ ബാലകൃഷ്ണപിള്ള(58) നിര്യാതനായി. ഭാര്യ: രൂക്‌മിണിയമ്മ. മക്കൾ: വിമൽകൃഷ്ണൻ, വിനീത്കൃഷ്ണൻ. മരുമക്കൾ വിനിത, സന്ധ്യ