ravi

കായംകുളം: പത്തിയൂർ പടിഞ്ഞാറ് ചാക്കര കുറ്റിയിൽ രവി (62) നിര്യാതനായി. ഭാര്യ : സതിയമ്മ. മക്കൾ : വിഷ്ണു, അശ്വതി . മരുമകൻ : :ശരത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.