gopalakrishnan

ചേപ്പാട്: വല്ല്യയ കൊട്ടിയ്ക്കൽ (നാടാലയിൽ) ഡോ.ഗോപാലകൃഷ്ണൻ (മുൻ പന്തളം പഞ്ചായത്തംഗം - 89) നിര്യാതനായി. ഭാര്യ : പരേതയായ ഭായിയമ്മ. മക്കൾ : ശ്രീദേവി, വിശ്വാസ് ഗോപാൽ, വിനയ് ഗോപാൽ. മരുമക്കൾ : ഷാജി, റോഷന, പരേതയായ അശ്വതി.സഞ്ചയനം തിങ്കൾ രാവിലെ 9 ന് .