അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ നീർക്കുന്നം , നീർക്കുന്നം കിഴക്ക്, അംബിക മിൽ,കവല, ഇജാബ, സഫീദ , എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 1 മണി വരെയും , വളഞ്ഞ വഴി, എസ് .എൻ. കവല പടിഞ്ഞാറ്, കമ്പിവളപ്പ്, വളഞ്ഞ വഴി കിഴക്ക്, ആഞ്ഞിലിപ്പുറം, കുന്നക്കാട്, കാക്കാഴം കിഴക്ക്, കറുകത്തറ, നന്ദാവനം, വാഴക്കുളം എന്നീ സ്ഥലങ്ങളിൽ ഇന്ന് ഉച്ചക്ക് 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും