കറ്റാനം: വനംകൊള്ളയ്ക്കെതിരെ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കറ്റാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോൺസൻ എബ്രഹാം ധർണ്ണ ഉദ്ഘാട,നം ചെയ്തു.മണ്ഡലം ചെയർമാൻ കോശി വല്യേഴത്ത്, കൺവീനർ നന്ദകുമാർ.ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് തോമസ് നൈനാൻ, എസ്.ജയചന്ദ്രൻ കറ്റാനം, ടി.ടി.സജീവൻ, ഗോപൻ ഭരണിക്കാവ്, സുനിൽ പൊന്നലയം, പ്രകാശ് കൊരണ്ടപ്പള്ളിൽ, എ. മനോഹരൻ, മാത്യു ഫിലിപ്പ്, ടി.രാജൻ സുമ തുടങ്ങിയവർ പങ്കെടുത്തു. : u